Causes

സ്വപ്നക്കൂട് ഉത്‌ഘാടനം

നിയമ സംരക്ഷണ കൗൺസിൽ നിയമാവലിയിലെ 11 - ആം നമ്പർ പ്രതിപാദിച്ചിട്ടുള്ള വൃദ്ധ സദനം (നിരാലംബർക്കുള്ള അഗതി മന്ദിരം ) 2016 മാർച്ച് 11 -ആം തീയതി തിരുവനന്തപുരം തിരുമല ജം. സമീപം ആറാമടയിൽ ബഹു. എം. എൽ .എ . ശ്രീ. കെ. മുരളീധരൻ ഉത്‌ഘാടനം ചെയ്തു.

സ്വപ്നക്കൂട് ഉത്‌ഘാട

മലയാളത്തിന്റെ മഹാ നടന്ന ശ്രീ. മധു വിശിഷ്ട അതിഥി ആയി.തൃക്കണ്ണാപുരം വാർഡ് കൗണ്സിലർ ശ്രീ. കെ. അനിൽകുമാർ അധ്യക്ഷൻ ആയിരുന്നു . കല സാംസ്‌കാരിക സാമൂഹിക രംഗങ്ങളിലെ പ്രമുഖർ പങ്കെടുത്തു .

ഗോത്ര സഞ്ചലനം

കേരളത്തിലുടനീളം ഊരുകളിൽ ചെന്ന് ആദിവാസി സമൂഹത്തിന് വസ്ത്രവും അരിയും മറ്റു ഭക്ഷണ സാധനങ്ങളും കളും ലഭ്യമാക്കുവാൻ നടത്തിവരുന്ന പദ്ധതിയാണ് ഗോത്രസഞ്ചലനം . 50 -ൽ പരം ഗോത്ര സഞ്ചലനം നടത്തിക്കഴിഞ്ഞിരിക്കുന്നു

ആശുപത്രി വസ്ത്രഭക്ഷണദാനം

കേരളത്തിലുടനീളം ഗവ. ആശുപത്രികളിലെ പാവപ്പെട്ട രോഗികൾക്കായി വസ്ത്രവും ഭക്ഷണവും നൽകിവരുന്നു . 50 -ൽ പരം ആശുപത്രികളിൽ ഇതു നടത്തിക്കഴിഞ്ഞിരിക്കുന്നു

രണ്ടാമത്തെ വീട്

സ്വപ്നക്കൂട് നിർമിച്ച ഹ്രസ്വ ചിത്രമാണ് രണ്ടാമത്തെ വീട് . ഈ ചലച്ചിത്രം പ്രദർശിപ്പിക്കാൻ താല്പര്യമുള്ളവർ അറിയിക്കുക . ഇതിൽ നിന്ന് കിട്ടുന്ന വരുമാനം ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് മാത്രമായി ഉപയോഗിക്കും

മാന്ധാരം

ഒരു ഗ്രാമത്തിന്റെ ചരിത്രം പ്രതിപാദിക്കുന്ന മാന്ധാരം എന്ന ഗ്രന്ഥം വിറ്റു കിട്ടുന്ന തുക ജീവകാരുണ്യ പ്രവർത്തനത്തിന് വിനിയോഗിച്ചു മാതൃക കാട്ടുകയാണ് ഗ്രന്ഥകാരനും പ്രസാധകരും

Be a volunteer