* അന്നദാനം * ചികിത്സ സൗകര്യം * ചികിത്സാ ഉപകരണങ്ങൾ * വസ്തു വാങ്ങുന്നതിന് * സ്വന്തമായി കെട്ടിടനിർമാണത്തിന് * വാഹന സൗകര്യം ഏർപ്പെടുത്തുന്നതിന് * Swapnakoodu LPC, A/c No : 3525350561, Central bank of India, Thirumala Branch Trivandrum,IFSC : CBIN0283099
GooglePay: 9388836110, 9349706229
നിയമസംരക്ഷണകൗൺസിൽ നേതൃത്വം നൽകുന്ന നിരാലംബർക്കുള്ള അഭയകേന്ദ്രം സ്വന്തമായി സ്ഥാപിക്കുന്നതിനുള്ള കൂട്ടായപരിശ്രമത്തിന്റെ പരിണിതഫലമാണ് സ്വപ്നക്കൂട്
ആശയകന്നവർ ആശ്രയമില്ലാത്തവർ അവർക്കായി കരുണാദ്രമായ ഒരു കൈത്താങ്ങ്
More than 2000 Volunteers all over Kerala. Be a volunteer and be a part of god's hand(Charity)
Controlled by Niyama Samrakshana Council.People are our sponser. You are one of them
"അന്നദാനവും പ്രാർത്ഥനയും " സർവ്വതും സർവ്വതും സൃഷ്ടിച്ചു നമുക്ക് വേണ്ടതെല്ലാം നൽകുന്ന അനുഗ്രഹ സമ്പൂർണ്ണനായ മഹാ ശക്തിയോടുള്ള നന്ദിയാണ്
നിയമ സംരക്ഷണ കൗൺസിൽ നിയമാവലിയിലെ 11 - ആം നമ്പർ പ്രതിപാദിച്ചിട്ടുള്ള വൃദ്ധ സദനം (നിരാലംബർക്കുള്ള അഗതി മന്ദിരം ) 2016 മാർച്ച് 11 -ആം തീയതി തിരുവനന്തപുരം തിരുമല ജം. സമീപം ആറാമടയിൽ ബഹു. എം. എൽ .എ . ശ്രീ. കെ. മുരളീധരൻ ഉത്ഘാടനം ചെയ്തു.
മലയാളത്തിന്റെ മഹാ നടന്ന ശ്രീ. മധു വിശിഷ്ട അതിഥി ആയി.തൃക്കണ്ണാപുരം വാർഡ് കൗണ്സിലർ ശ്രീ. കെ. അനിൽകുമാർ അധ്യക്ഷൻ ആയിരുന്നു . കല സാംസ്കാരിക സാമൂഹിക രംഗങ്ങളിലെ പ്രമുഖർ പങ്കെടുത്തു .
കേരളത്തിലുടനീളം ഊരുകളിൽ ചെന്ന് ആദിവാസി സമൂഹത്തിന് വസ്ത്രവും അരിയും മറ്റു ഭക്ഷണ സാധനങ്ങളും കളും ലഭ്യമാക്കുവാൻ നടത്തിവരുന്ന പദ്ധതിയാണ് ഗോത്രസഞ്ചലനം . 50 -ൽ പരം ഗോത്ര സഞ്ചലനം നടത്തിക്കഴിഞ്ഞിരിക്കുന്നു
കേരളത്തിലുടനീളം ഗവ. ആശുപത്രികളിലെ പാവപ്പെട്ട രോഗികൾക്കായി വസ്ത്രവും ഭക്ഷണവും നൽകിവരുന്നു . 50 -ൽ പരം ആശുപത്രികളിൽ ഇതു നടത്തിക്കഴിഞ്ഞിരിക്കുന്നു
സ്വപ്നക്കൂട് നിർമിച്ച ഹ്രസ്വ ചിത്രമാണ് രണ്ടാമത്തെ വീട് . ഈ ചലച്ചിത്രം പ്രദർശിപ്പിക്കാൻ താല്പര്യമുള്ളവർ അറിയിക്കുക . ഇതിൽ നിന്ന് കിട്ടുന്ന വരുമാനം ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് മാത്രമായി ഉപയോഗിക്കും
ഒരു ഗ്രാമത്തിന്റെ ചരിത്രം പ്രതിപാദിക്കുന്ന മാന്ധാരം എന്ന ഗ്രന്ഥം വിറ്റു കിട്ടുന്ന തുക ജീവകാരുണ്യ പ്രവർത്തനത്തിന് വിനിയോഗിച്ചു മാതൃക കാട്ടുകയാണ് ഗ്രന്ഥകാരനും പ്രസാധകരും
അനാഥരെ സനാഥരാക്കുന്ന , നിറഞ്ഞ മനസ്സും നിറയാത്ത കണ്ണുകളും ഉള്ളവരാക്കുന്ന അർത്ഥപൂർണ്ണമായ പ്രവർത്തിയാണ് സ്വപ്നക്കൂടിന്റെതു . ഇവർക്ക് തലചായ്ക്കുവാൻസ്വന്തമായി കുറച്ചു ഭൂമി . തിരുമല വിളവൂർക്കൽ പെരുംകാവ് വാർഡിൽ കരാർ ഉറപ്പിച്ചു വാങ്ങുവാൻ തീരുമാനിച്ചിട്ടുണ്ട് .സ്നേഹത്തിന്റെ ഒരിറ്റു കണികാ സംഭാവനയായി നൽകി ഈ സദ് ഉദ്യമത്തിൽ പങ്കാളികൾ ആകുവാൻ അങ്ങയോടു സവിനയം അഭ്യർത്ഥിക്കുന്നു
https://www.facebook.com/swapnakoodu.charity
Helping all kind of poor people, Old people, Students, Tribes
Help poor, God loves you when you help poor, be a part of swapankoodu and be the favourite of God
Our helping hands all over Kerala, from South to North, East to West
10:30AM-03:30PM Venue Main Campus
We help Poor people, Hospitalized poor people, Tribes, Students